This is how fans reacted to Amma controversy <br />മോഹന്‍ലാൽ ഫാൻസ് വെല്ലുവിളിക്കുന്നു നിങ്ങളെ. പിന്നെ ഒരു കാര്യം.ഞങ്ങൾക്ക് ജാതി,മതം,രാഷ്ട്രീയം, ഇല്ല. ഒറ്റവികാരം മോഹൻലാൽ.ആവശ്യമില്ലാതെ ഇങ്ങോട്ട് കേറി മേയാൻ വന്നാൽ പൊളിച്ചടുക്കി ആറ്റിൽ താഴ്ത്തും.പറയുന്നത് ആരാണെന്ന് മനസിലാക്കി വെച്ചോ.ഫാന്‍സ് ഗ്രൂപ്പിലൂടെ ഇത്തരത്തിലുള്ള പോസ്റ്റുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. <br />